പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാതൃകാ ഔഷധതോട്ടമൊരുക്കി നാട്ടുവൈദ്യ കൂട്ടായ്മ:
കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല പ്രദേശിക ഗവേഷണ കേന്ദ്രം പിലിക്കോടിന്റെ (RARS Pilicode) അഭിമുഖ്യത്തിൽ മാതൃക ഔഷധ സസ്യ തോട്ടം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രമുഖ നാട്ടുവൈദ്യർമാരായ ശ്രീ കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ ), കാനായി നാരായണൻ വൈദ്യർ , ബാലകൃഷ്ണൻ വൈദ്യർ, പുഷ്പാംഗദൻ വൈദ്യർ, ശശിന്ദ്രൻ ഗുരുക്കൾ, ബാബു വൈദ്യർ, ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കൾ, രാഹുൽ ഗുരുക്കൾ എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങൾ നട്ടുകൊണ്ട് ഉദ്ഘാടനം നടത്തി.